Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Making Video

ത​ല വെ​ട്ടി ഒ​ട്ടി​ച്ച​താ​ണെ​ന്ന് പ​രി​ഹ​സി​ച്ച​വ​ർ​ക്ക് മു​ന്നി​ലേ​യ്ക്ക് മേ​ക്കിം​ഗ് വീ​ഡി​യോ​യു​മാ​യി ധ​ർ​മ​ൻ ടീം

പു​തി​യ സി​നി​മ​യാ​യ ധ​ർ​മ​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പു​റ​ത്തു​വ​ന്ന​തി​നു പി​ന്നാ​ലെ ര​ജ​നീ​കാ​ന്തി​നെ​തി​രെ വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. ര​ജ​നി​കാ​ന്തി​ന്‍റെ ചി​ത്ര​മ​ല്ല പോ​സ്റ്റ​റി​ൽ കാ​ണി​ച്ചി​രി​ക്കു​ന്ന​തെ​ന്നും അ​ത് എ​ഐ ആ​ണെ​ന്നു​മാ​യി​രു​ന്നു ഉ​യ​ർ​ന്ന വി​മ​ർ​ശ​ന​ങ്ങ​ളി​ലൊ​ന്ന്.

യു​വ​ന​ട​ൻ പ്ര​ദീ​പ് രം​ഗ​നാ​ഥ​ന്‍റെ ത​ല​വെ​ട്ടി ഒ​ട്ടി​ച്ച​താ​ണെ​ന്നും ചി​ല​ർ പ​റ​ഞ്ഞു. ഇ​പ്പോ​ഴി​താ വി​മ​ർ​ശ​ക​ർ​ക്കും ട്രോ​ള​ന്മാ​ർ​ക്കും മ​റു​പ​ടി​യു​മാ​യി എ​ത്തു​ക​യാ​ണ് രാ​ജ്ക​മ​ൽ ഫി​ലിം​സ്.

ഫോ​ട്ടോ​ഷൂ​ട്ടി​ന്‍റെ മേ​ക്കിം​ഗ് വീ​ഡി​യോ പു​റ​ത്തു​വി​ട്ടാ​ണ് വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കു മ​റു​പ​ടി ന​ൽ​കി​യ​ത്. പോ​സ്റ്റ​റി​ൽ കാ​ണു​ന്ന അ​തേ സ്വാ​ഗി​ൽ ഫോ​ട്ടോ​ഷൂ​ട്ടി​നു പോ​സ് ചെ​യ്യു​ന്ന ര​ജ​നി​യെ വീ​ഡി​യോ​യി​ൽ കാ​ണാം

 

Latest News

Corehub Up